|
പറയാന്‍ മറന്ന (Parayan Maranna) |
|
ഇത് എഴുതിയിരിക്കുന്നത് Johnson Mathew (ജോണ്‍സണ്‍)
|
|
ബുധന്‍, 31 ഡിസംബര്‍ 2008 |
ചിത്രം : ഗര്‍ഷോം രചന: സംഗീതം : രമേഷ് നാരായണ്‍ പാടിയത്: ഹരിഹരന്‍ ആ.ആ.ആ. പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവു പോല്‍ വിവശനായ് (പറയാന്‍ മറന്ന) അലയൂ നീ ചിരന്തനനായ് സാന്ധ്യ മേഘമേ നീ വരുമപാരമീ മൂക വീഥിയില്‍ പിരിയാതെ വിടരാതടര്‍ന്ന വിധുര സുസ്മിതം ഗ സഗനിസ പ.. പനിസഗഗ സാനിസ ഗമപാ ഗമപനിസ സാനിപമഗ നിപമഗ.. എരിയുമേക താരകയായ് വഴി തെളിയ്ക്കയോ (പറയാന്‍ മറന്ന) പഴയൊരു ധനുമാസ രാവിന്‍ മദ സുഗന്ധമോ തഴുകി ഹതാശമീ ജാലകങ്ങളില്‍ പല യുഗങ്ങള്‍ താണ്ടി വരും ഹൃദയ താപം അതിരെഴാ മണല്‍ക്കടലില്‍ ചിറകടിയ്ക്കയോ (പറയാന്‍ മറന്ന |
|
ഏറ്റവുമൊടുവില്‍ എഡിറ്റ് ചെയ്തത് ( ബുധന്‍, 31 ഡിസംബര്‍ 2008 )
|
|
തുടര്‍ന്നു വായിക്കുക...
|
|
|
ഇത് എഴുതിയിരിക്കുന്നത് Johnson Mathew (ജോണ്‍സണ്‍)
|
|
തിങ്കള്‍, 29 ഡിസംബര്‍ 2008 |
ചിത്രം : ആകാശദൂത് രചന: ഒ എന്‍ വി കുറുപ്പ് സംഗീതം : അൗസേപ്പച്ചന്‍ പാടിയത്: ചിത്ര രാപ്പാടീ കേഴുന്നുവോ(2) രാപ്പൂവും വിട ചൊല്ലുന്നുവോ നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടു പാടുന്നതാരോ (രാപ്പാടീ...) വിണ്ണിലെ പൊന്‍താരകള്‍ ഒരമ്മ പെറ്റോരുണ്ണികള്‍ അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുല്‍സവം കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍ (രാപ്പാടീ...) പിന്‍നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈ വഴി വിട ചൊല്ലുവാനായ് മാത്രമോ നാമൊന്നു ചേരുന്നീവിധം അമ്മ പൈങ്കിളീ ചൊല്ലു നീ ചൊല്ലൂ ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങുപോയ് ഇനി അവരൊന്നുചേരില്ലേ. (രാപ്പാടീ...) |
|
തുടര്‍ന്നു വായിക്കുക...
|
|
|
ഇത് എഴുതിയിരിക്കുന്നത് Johnson Mathew (ജോണ്‍സണ്‍)
|
|
ബുധന്‍, 01 നവംബര്‍ 2006 |
ചിത്രം : ആറാം തമ്പുരാന്‍ രചന: ഗിരീഷ് പുത്തഞ്ചേരി സംഗീതം : രവീന്ദ്രന്‍ പാടിയത്: യേശുദാസ് ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയ സുധാമയ മോഹന ഗാനം (2) ഹരിമുരളീരവം...(4) മധുമൊഴി രാധേ നിന്നെ തേടി.. ആ.. ആ.. (2) അലയുകയാണൊരു മാധവ ജന്മം അറിയുകയായി അവനീ ഹൃദയം അരുണ സിന്ദൂരമായ് ഉതിരും മൗനം നിന്‍ സ്വര മന്ധപ നടയിലുണര്‍ന്നൊരു പൊന്‍തിരിയായ് സ്വയമുരുകുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു മണ്‍തരിയായ് സ്വയമുരുകുകയല്ലോ സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ (ഹരിമുരളീരവം) കളയമുനേ നിന്‍ കവിളില്‍ ചാര്‍ത്തും മപഗാരീ സനിധാ പാധനിരീ നിധാപാ മപധനി സരിഗാ മപധനി സരിഗാ മാഗരി നീ ധാനിരീസാ കളയമുനേ നിന്‍ കവിളില്‍ ചാര്‍ത്തും കളഭനിലാപ്പൂ പൊഴിയുവതെന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവതെന്തേ പാടി നടന്നു മറഞ്ഞൊരുവഴികളിലീറനണിഞ്ഞ കരാഞ്ജലിയായ് നീ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭനിന്നും സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ (ഹരിമുരളീരവം) |
|
ഏറ്റവുമൊടുവില്‍ എഡിറ്റ് ചെയ്തത് ( തിങ്കള്‍, 29 ഡിസംബര്‍ 2008 )
|
|
തുടര്‍ന്നു വായിക്കുക...
|
|
|
|
<< ആദ്യം < പിന്നോട്ട് 1 2 3 4 5 6 7 8 9 10 മുന്നോട്ട് > അവസാനം >>
|
| റിസല്‍ട്ട് 1 - 4 - 168 |